kerala hc

Web Desk 10 months ago
Keralam

പീഡന പരാതി; ഉണ്ണി മുകുന്ദനെതിരായ തുടര്‍ നടപടികള്‍ കോടതി സ്റ്റേ ചെയ്തു

പരാതിക്കാരിയുമായി ഒത്തുതീർപ്പായെന്ന് ഉണ്ണി മുകുന്ദൻ കോടതിയെ അറിയിച്ചു. ജസ്റ്റിസ് കെ ബാബുവാണ് സ്റ്റേ ചെയ്തത്. എന്നാല്‍ കേസ് ഒത്തുതീർപ്പായെന്ന സത്യവാങ്മൂലം വ്യാജമാണെന്ന് പരാതിക്കാരി കോടതിയെ അറിയിക്കുകയായിരുന്നു.

More
More
Web Desk 1 year ago
Keralam

പ്രസവിക്കണോ എന്ന് തീരുമാനിക്കാനുള്ള അവകാശം സ്ത്രീക്ക് മാത്രം - ഹൈക്കോടതി

പുറത്തെടുക്കാന്‍ അനുമതി നല്‍കികൊണ്ടായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം. ഉഭയകക്ഷി സമ്മതപ്രകാരം സഹപാഠിയില്‍ നിന്നും ഗര്‍ഭിണിയായ എം ബി എ വിദ്യാര്‍ത്ഥി നിയാണ് കോടതിയെ സമീപിച്ചത്. മെഡിക്കല്‍ ബോര്‍ഡ് ഉള്‍പ്പെടെ റിപ്പോര്‍ട്ട്‌ പരിഗണിച്ചാണ് ജസ്റ്റിസ് വി ജി അരുകൂണ്‍ കേസില്‍ വിധി പറഞ്ഞത്.

More
More
Web Desk 1 year ago
Keralam

ദിലീപിന് തിരിച്ചടി; തുടരന്വേഷണ റിപ്പോര്‍ട്ട്‌ റദ്ദാക്കണമെന്ന ആവശ്യം കോടതി തള്ളി

സംവിധായകൻ ബാലചന്ദ്രകുമാറിന്‍റെ മൊഴിയുടെ അടിസ്ഥാനത്തിൽ ക്രൈംബ്രാ‌ഞ്ച് നടത്തിയ അന്വേഷണത്തിൽ പുതുതായി ഒന്നും കണ്ടെത്തിയിട്ടില്ലെന്നായിരുന്നു പ്രതികളുടെ വാദം. തുടരന്വേഷണ റിപ്പോർട്ട് തള്ളി വിചാരണ എത്രയും വേഗം പൂർത്തിയാക്കണമെന്നും പ്രതികൾ ആവശ്യപ്പെട്ടിരുന്നു.

More
More
Web Desk 1 year ago
Keralam

വിഴിഞ്ഞം സമരം; കര്‍ശന നടപടിയിലേക്ക് കടക്കാന്‍ പ്രേരിപ്പിക്കരുത് - ഹൈക്കോടതി

സമരം പാടില്ല എന്ന് പറയാൻ കോടതിക്ക് കഴിയില്ല. പക്ഷേ നിയമം കയ്യിലെടുക്കുകയോ നിയമത്തിന് ഭീഷണി ആവുകയോ ചെയ്യരുതെന്ന് കോടതി നിര്‍ദ്ദേശം നല്‍കി. കോടതിയുടെ ഇടക്കാല ഉത്തരവുകൾ കർശനമായി നടപ്പിലാക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. ഹർജി തിങ്കളാഴ്ച്ച വീണ്ടും പരിഗണിക്കും.

More
More
Web Desk 1 year ago
Keralam

വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ മതം നോക്കേണ്ടതില്ല - കേരളാ ഹൈക്കോടതി

ഹർജിയിലാണ് ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്‍ ഇക്കാര്യം വ്യക്തമാക്കിയത്. 2008- ലെ കേരള വിവാഹ രജിസ്ട്രേഷന്‍ ചട്ടപ്രകാരം വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ മതം നോക്കേണ്ടതില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. സാമൂഹിക പരിഷ്കര്‍ത്താക്കളായ ശ്രീനാരായണഗുരുവും അയ്യങ്കാളിയുമൊക്കെ ജീവിച്ചിരുന്ന മണ്ണാണിതെന്നും കോടതി ഓര്‍മ്മിപ്പിച്ചു.

More
More
Web Desk 1 year ago
Keralam

ജോഡോ യാത്ര ഗതാഗത തടസമുണ്ടാക്കുന്നില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍

ഭാരത് ജോഡോ യാത്ര ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന് തെളിയിക്കാന്‍ വ്യക്തമായ രേഖകള്‍ ഹാജരാക്കാന്‍ പരാതിക്കാരനോട് കോടതി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പരാതിക്കാരന് വ്യക്തമായ തെളിവുകള്‍ ഹാജരാക്കാന്‍ സാധിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി ഹര്‍ജി തള്ളി.

More
More
Web Desk 1 year ago
Keralam

സിവിക് ചന്ദ്രന്‍ കേസിലെ വിവാദ പരാമര്‍ശം; ജഡ്ജിയുടെ ട്രാന്‍സ്ഫര്‍ സ്റ്റേ ചെയ്ത് ഡിവിഷന്‍ ബെഞ്ച്‌

സ്ഥലമാറ്റ ഉത്തരവിനെതിരെ കൃഷണകുമാര്‍ സിംഗിള്‍ ബെഞ്ചിനെ സമീപിച്ചെങ്കിലും ഹര്‍ജി കോടതി തള്ളുകയായിരുന്നു. കൊല്ലം ലേബര്‍ കോടതിയിലേക്കുള്ള സ്ഥലം മാറ്റം നിയമവിരുദ്ധമല്ലെന്ന് ചൂണ്ടിക്കാട്ടി ജസ്റ്റിസ് അനു ശിവരാമനാണ് ഹര്‍ജി തള്ളിയത്. പൊതുതാത്പര്യം കണക്കിലെടുത്ത് ജഡ്ജിയെ

More
More
Web Desk 1 year ago
Keralam

അക്രമകാരികളായ നായകളില്‍ നിന്ന് മനുഷ്യരെ രക്ഷിക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ട് -ഹൈക്കോടതി

അതേസമയം, ജനങ്ങള്‍ നിയമം കൈയ്യിലെടുക്കരുതെന്നും കോടതി നിര്‍ദ്ദേശം നല്‍കി. തെരുവുനായ്ക്കളെ ഉപദ്രവിക്കുന്നതില്‍ നിന്നും വിട്ടുനില്‍ക്കണമെന്ന് പൊലീസ് മേധാവി സര്‍ക്കുലര്‍ പുറപ്പെടുവിക്കണമെന്നും കോടതി കൂട്ടിച്ചേര്‍ത്തു.

More
More
Web Desk 1 year ago
Keralam

സിവിക് ചന്ദ്രന്‍ കേസ്; വിവാദ ഉത്തരവ് പുറപ്പെടുവിച്ച ജഡ്ജിയുടെ ഹര്‍ജി കോടതി തള്ളി

ജുഡിഷ്യല്‍ സര്‍വീസില്‍ ഉന്നതസ്ഥാനത്ത് ഇരിക്കുന്നയാള്‍ എന്ന നിലയില്‍ എല്ലാ സ്ഥലത്തും ജോലി ചെയ്യാന്‍ തയ്യാറാകണം. ഇത്തരം മാറ്റങ്ങള്‍ ലഭിക്കുമ്പോള്‍ മുന്‍വിധിയുടെ ആവശ്യമില്ല. ജില്ലാ കോടതി ജഡ്ജിക്ക് തത്തുല്യമായ തസ്തികയാണ് ലേബര്‍ കോടതി ജഡ്ജിയുടെയും. അതുകൊണ്ട് ഉത്തരവില്‍ ഇടപെടാന്‍ സാധിക്കില്ലെന്നായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം.

More
More
Web Desk 1 year ago
Keralam

കെ-റെയില്‍ പ്രതിഷേധക്കാര്‍ക്കെതിരെ ക്രിമിനൽ കേസുകളെടുത്ത് കഷ്ടപ്പെടുത്താനാണോ? - കോടതി

നിയമവിരുദ്ധവും ആധികാരികമല്ലാത്തതുമായ സാമൂഹികാഘാത പഠനം എതിർത്തതിന്റെ പേരിൽ പൗരൻമാർക്കെതിരെ ക്രിമിനൽ കേസുകൾ എടുത്തിരിക്കുകയാണെന്നായിരുന്നു ഹര്‍ജിക്കാരുടെ വാദം. പരിഹരിക്കാത്ത ഒട്ടേറെ പ്രശ്നങ്ങൾ നിലനിൽക്കുന്നുണ്ടെന്നു കോടതി പറഞ്ഞു. സിൽവർലൈൻ പദ്ധതിക്കുവേണ്ടിയുള്ള സാമൂഹികാഘാത പഠനം നിർത്തിവച്ചതായി സർക്കാരും കെ റെയിൽ അധികൃതരും ഹൈക്കോടതിയിൽ നേരത്തെ അറിയിച്ചിരുന്നു.

More
More
Web Desk 1 year ago
Keralam

സിവിക് ചന്ദ്രന്റെ ജാമ്യ ഉത്തരവിലെ വിവാദ പരാമര്‍ശം; ജഡ്ജിയെ സ്ഥലം മാറ്റിയതില്‍ അപാകതയില്ലെന്ന് ഹൈക്കോടതി

പൊതുതാത്പര്യം കണക്കിലെടുത്ത് ജഡ്ജിയെ ഒരു സര്‍വീസില്‍ നിന്നും മറ്റൊരു സര്‍വീസിലേക്ക് സ്ഥലം മാറ്റാമെന്നും ഹൈക്കോടതി നിരീക്ഷിച്ചു. കൊല്ലം ലേബര്‍ കോടതിയിലേത് ഡെപ്യുട്ടേഷന്‍ തസ്തികയായതിനാല്‍ തന്റെ അനുമതി ചോദിച്ചില്ലെന്ന ജഡ്ജിയുടെ വാദവും ഹൈക്കോടതി അംഗീകരിച്ചില്ല.

More
More
Web Desk 1 year ago
Keralam

ലൈംഗിക ദുരുപയോഗം തടയാനുള്ള ബോധവൽക്കരണം സ്കൂൾ പാഠ്യപദ്ധതിയിൽ ഉള്‍പ്പെടുത്തണം - ഹൈക്കോടതി

വിദ്യാലയങ്ങളില്‍ ലിംഗസമത്വം അടിച്ചേല്‍പ്പിക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കുട്ടികളെ ഇടകലര്‍ത്തി ഇരുത്തി പഠിപ്പിക്കുമെന്ന് സര്‍ക്കാര്‍ എവിടെയും പറഞ്ഞിട്ടില്ല. ആണ്‍കുട്ടികളും പെണ്‍കുട്ടികളും അടുത്തടുത്ത് ഇരിക്കാന്‍ പാടില്ലെന്ന

More
More
Web Desk 2 years ago
Keralam

പരസ്പര സമ്മതത്തോടെയുള്ള ശാരീരിക ബന്ധത്തിനു ശേഷം മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചാല്‍ പീഡനം ചുമത്താനാവില്ല - ഹൈക്കോടതി

ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് എന്നിവര്‍ അടങ്ങിയ ഡിവിഷന്‍ ബെഞ്ച് വിധിച്ചിരിക്കുന്നത്. വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന് ആരോപിക്കുന്ന കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിച്ച കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതിയുടെ വിധിക്കെതിരെ ഇടുക്കി സ്വദേശി നല്‍കിയ അപ്പീലിലാണ് ഹൈക്കോടതിയുടെ നിരീക്ഷണം.

More
More
Web Desk 2 years ago
Keralam

ജാതി മാറി കല്യാണം കഴിക്കുന്നതിന്‍റെ പേരില്‍ സംവരണം നിഷേധിക്കാന്‍ കഴിയില്ല -ഹൈക്കോടതി

ജാതി സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയുടെ നിര്‍ദ്ദേശങ്ങളും വിധി പ്രസ്താവനയില്‍ കേരളാ ഹൈക്കോടതി ചൂണ്ടിക്കാണിക്കുകയും ചെയ്തു. ജസ്റ്റിസ് ടി വി കുഞ്ഞികൃഷണന്‍റെ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. ലത്തീന്‍ സമുദായത്തില്‍പ്പെട്ട ഹര്‍ജിക്കാരി 2005- ലാണ് സീറോ മലബാര്‍ സഭയിലുള്ള ആളെ വിവാഹം ചെയ്തത്.

More
More
Web Desk 2 years ago
Keralam

സിനിമാ സെറ്റുകളില്‍ പരാതി പരിഹാര സെല്ലുകള്‍ വേണം - ഹൈക്കോടതി

സിനിമാ സെറ്റുകളില്‍ സ്ത്രീകള്‍ക്കെതിരെ കൃത്യമായ വിവേചനം നിലനില്‍ക്കുന്നുണ്ടെന്ന് പല സമയങ്ങളിലായി ഡബ്ല്യൂ സി സി മുഖ്യമന്ത്രിയുള്‍പ്പെടെയുള്ളവര്‍ക്ക് പരാതി നല്‍കിയിരുന്നു. ഇതില്‍ തീരുമാനമൊന്നും ആകാതിരുന്ന സാഹചര്യത്തിലാണ് ഡബ്ല്യൂ സി സി ഹൈക്കോടതിയെ സമീപിച്ചത്. വനിതാ കമ്മീഷന്‍,

More
More
Web Desk 2 years ago
Keralam

ചെങ്കൊടി കാണുമ്പോള്‍ ചിലര്‍ക്ക് ഹാലിളകും - ഹൈക്കോടതി ജഡ്ജിയെ പരോക്ഷമായി വിമര്‍ശിച്ച് പിണറായി വിജയന്‍

'ചെങ്കോടിയേന്തി പ്രക്ഷോഭം നടത്തിയവരാണ് പിന്‍കാലത്ത് കേരളം ഭരിച്ചതെന്ന് ചരിത്രത്തില്‍ നിന്നും മനസിലാകും. പണ്ടുമുതല്‍ അധികാരത്തിലിരിക്കുന്നവര്‍ക്ക് ഈ കൊടിയോട് വളരെ പ്രശനമാണ്. ചെങ്കോടി അവിടെ കാണുന്നു ഇവിടെ കാണുന്നു എന്ന് പറഞ്ഞ് ഇക്കൂട്ടര്‍ നിരന്തരമായി വിമര്‍ശിക്കുകയാണ്.

More
More
Web Desk 2 years ago
National

മോദിയുടെ ചിത്രമില്ലാത്ത വാക്സിന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കണം; കേന്ദ്രത്തിന് കേരളാഹൈക്കോടതിയുടെ നോട്ടിസ്

വിവിധരാജ്യങ്ങളിലെ വാക്സിന്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാണ് ഹര്‍ജിക്കാരന്‍ ആവശ്യമുന്നയിച്ചിരിക്കുന്നത്. മറ്റ് രാജ്യങ്ങളിലെ കൊവിഡ്‌ വാക്സിന്‍ സര്‍ട്ടിഫിക്കറ്റില്‍ ആവശ്യമുള്ള വിവരങ്ങള്‍ മാത്രമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. വാക്സിന്‍ സര്‍ട്ടിഫിക്കറ്റില്‍ അവരുടെ രാജ്യങ്ങളിലെ സര്‍ക്കാരിനെയോ

More
More

Popular Posts

Web Desk 5 days ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
National Desk 5 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 5 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 5 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 5 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
Web Desk 6 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More